🚨 ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായോ? ഉടൻ നടപടി സ്വീകരിക്കൂ! നിങ്ങളുടെ പണം നഷ്ടപ്പെട്ടാൽ ഒരു നിമിഷം പോലും വൈകിക്കരുത്. ⚠️ 📞 1930 – സൈബർ ക്രൈം ഹെൽപ്പ്‌ലൈൻ നമ്പറിൽ ഉടൻ വിളിക്കുക. 🌐 cybercrime.gov.in – ഓൺലൈനായി പരാതി രജിസ്റ്റർ ചെയ്യുക. #CyberSafety #CyberCrimeAwareness
1
1
34
🚨 മദ്യപിച്ച് വാഹനമോടിക്കരുത്! ജീവൻ വിലപ്പെട്ടതാണ്. ⚠️ കഴിഞ്ഞ 7 ദിവസത്തിനിടെ തിരുവനന്തപുരം സിറ്റി പോലീസ് പരിധിയിൽ മദ്യപിച്ച് വാഹനമോടിച്ചതുമായി ബന്ധപ്പെട്ട് 342 കേസുകൾ രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി. #thiruvananthapuramcitypolice #trafficawareness #drinkanddrive
18
🚦 കൊച്ചൊരു അശ്രദ്ധ… മറ്റൊരാളുടെ ജീവിതം കവർന്നേക്കാം!⚠️ റോഡിൽ ഒരു നിമിഷത്തെ അശ്രദ്ധ മതി, ഒരു കുടുംബത്തിന്റെ സന്തോഷം ഇല്ലാതാക്കാൻ. യാത്രയ്ക്കിടെ ട്രാഫിക് നിയമങ്ങൾ പാലിക്കാം, സുരക്ഷിതമായി വാഹനമോടിക്കാം. 🛣️ #thiruvananthapuramcitypolice #roadsafety #drivesafe #trafficawareness
1
35
🏍️💥 ഹെൽമെറ്റ് വെച്ച് വാഹനമോടിക്കുക! 🪖❤️ ഒരു ചെറിയ ശീലം, ഒരു വലിയ സുരക്ഷ! 💯 നിങ്ങളുടെ ഹെൽമെറ്റ് നിങ്ങളുടെ ജീവന്റെ രക്ഷാകവചമാണ്. യാത്ര എത്ര ചെറുതായാലും ഹെൽമെറ്റ് ധരിക്കൂ, സുരക്ഷിതമായി യാത്ര ചെയ്യൂ. 🛣️✨ സുരക്ഷ നിങ്ങളുടെ കൈകളിൽ! നിങ്ങളുടെ ജീവിതം വിലപ്പെട്ടതാണ്. ❤️
19
🚨നവരാത്രി ഘോഷയാത്രയോടനുബന്ധിച്ച് ഗതാഗത നിയന്ത്രണം നവരാത്രി വിഗ്രഹങ്ങളുടെ ഘോഷയാത്രയുമായി ബന്ധപ്പെട്ട് 2026 ഒക്ടോബർ 23-ന് രാവിലെ 7 മണി മുതൽ 11 മണി വരെ തിരുവനന്തപുരം നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു. #thiruvananthapuramcitypolice #trafficalert #trafficadvisory
21
കാപ്പാ ഉത്തരവ് ലംഘിച്ച കേസിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ #kaapa #kaapaact #keralapolice #fortpolice #policearrest #thiruvananthapuram #crimenews #keralanews #thiruvananthapuramcitypolice
24
ഓർമ്മകളിൽ മായാതെ, ചരിത്രത്തിൽ മങ്ങാതെ… നാടിന്റെ സുരക്ഷയ്ക്കും സമാധാനത്തിനുമായി സ്വന്തം ജീവൻ പോലും ത്യജിച്ച ധീരരായ പോലീസ് സേനാംഗങ്ങൾക്ക് ആദരവിന്റെ സല്യൂട്ട്. 🫡 *കേരള പോലീസ് അനുസ്മരണ ദിനം* 🇮🇳 #keralapolice #policecommemorationday #thiruvanathapuramcitypolice
1
1
24
പോലീസ് സ്മൃതി ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം സിറ്റി പോലീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രക്തദാന പരിപാടിയായ “സംരക്ഷ-2026” വിവിധ സബ് ഡിവിഷനുകളുടെ കീഴിൽ നടന്നു. 🩸❤️ രക്തദാനം മഹാദാനം — ജീവൻ രക്ഷിക്കാം, നന്മയുടെ കാവലാളാകാം! 🫡🚔 #samraksha2026 #donatebloodsavelives #keralapolice
1
1
29
🌾 അറിവിന്റെ ആദ്യാക്ഷരങ്ങൾക്കൊപ്പം അടിയന്തരസഹായ നമ്പറും പരിചയപ്പെടാം. ഈ വിജയദശമിയിൽ കുഞ്ഞുവിരലുകൾ അരിമണികളിൽ കുറിച്ചിടട്ടെ… *112* ❤️ അടിയന്തര സാഹചര്യങ്ങളിൽ സഹായം തേടാൻ വിളിക്കാം *112* 📞 #dial112 #emergencynumbers #keralapolice #vidyarambham #thiruvananthapuramcitypolice
12
ധീരതയ്ക്കും ത്യാഗത്തിനും സല്യൂട്ട്! രാജ്യത്തിന്റെ കാവൽക്കാർക്ക് ആദരവോടെ പോലീസ് സ്മൃതിദിനം.
12
🛡️💻 CYBER WALL | KERALA POLICE🚔 🔐 സൈബർ തട്ടിപ്പുകൾക്കെതിരെ ഒരു ഡിജിറ്റൽ സുരക്ഷാ കവചം! 🤔 എന്താണ് Cyber Wall? കേരള പോലീസിന്റെ Cyber Wall എന്നത് സൈബർ തട്ടിപ്പുകളുമായി ബന്ധപ്പെട്ട സംശയാസ്പദമായ വിവരങ്ങൾ പരിശോധിച്ച് ജാഗ്രത പാലിക്കാൻ സഹായിക്കുന്ന ഒരു സംവിധാനമാണ്. 🔍 #cyberwall
1
47
📢 ഗതാഗത നിയന്ത്രണം | ആറാട്ട് ഘോഷയാത്ര 2026 ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്രയോടനുബന്ധിച്ച് 2026 ഒക്ടോബർ 20-ന് ഉച്ചയ്ക്ക് 3 മണി മുതൽ രാത്രി 10 മണി വരെ തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതാണ്. #thiruvananthapuramcitypolice #arattu2026
1
62
🚨 ഗതാഗത നിയന്ത്രണം | തിരുവനന്തപുരം സിറ്റി പോലീസ് 🚨 ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പള്ളിവേട്ടയോടനുബന്ധിച്ച് 2026 ഒക്ടോബർ 19-ന് ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 9 മണി വരെ തിരുവനന്തപുരം നഗരത്തിലെ വിവിധ റോഡുകളിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു.
35
തിയേറ്ററിൽ യുവതിക്കെതിരെ ലൈംഗികാതിക്രമശ്രമം; പ്രതി അറസ്റ്റിൽ തിരുവനന്തപുരം നഗരത്തിലെ പ്രമുഖ സിനിമാ തിയേറ്ററിൽ യുവതിയെ ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ തിരുവല്ലം സ്വദേശി ശ്രീജിത്തിനെ ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
30
🚨 വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ; തിരുവനന്തപുരം സിറ്റി സൈബർ പോലീസിന്റെ നിർണായക നടപടി! എയർപോർട്ട്, ക്ലിഫ് ഹൗസ്, ലോക് ഭവൻ, സെക്രട്ടേറിയറ്റ്, കളക്ടറേറ്റ്, പഞ്ചനക്ഷത്ര ഹോട്ടലുകൾ എന്നിവിടങ്ങളിലേക്ക് തുടർച്ചയായി വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ചെന്ന കേസിൽ പോലീസ് അറസ്റ്റ് ചെയ്തു.
29
തിരുവനന്തപുരം സിറ്റി ജില്ലാ പോലീസ് പരിധിക്കുള്ളിൽ നിലവിൽ ഡ്രോൺ ഉപയോഗിക്കുന്നവരും പുതുതായി ഡ്രോൺ വാങ്ങുന്നവരും ഡ്രോണിന്റെ വിവരങ്ങളും ഉടമയുടെ വിവരങ്ങളും, ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലോ/ സിറ്റി പോലീസ് കമ്മിഷണർ ഓഫീസിനുള്ളിലെ, സിറ്റി സ്പെഷ്യൽ ബ്രാഞ്ച് യൂണിറ്റിലോ രജിസ്റ്റർ ചെയ്യുക.
39
🏆 KID GLOVE SUMMIT 2026 | ഒന്നാം സ്ഥാനം 🥇 Kerala Police KID GLOVE Summit 2026-ൽ കേരളത്തിലെ മികച്ച പ്രകടനം കാഴ്ചവെച്ച പോലീസ് ജില്ലയ്ക്കുള്ള ഒന്നാം സ്ഥാനം കരസ്ഥമാക്കി തിരുവനന്തപുരം സിറ്റി പോലീസ്!💙
1
1
1
61
🛡️ സുരക്ഷിതമായ വിദ്യാലയങ്ങൾ, സുരക്ഷിതമായ ഭാവി! 🎓 തിരുവനന്തപുരം സിറ്റി പോലീസ് സ്കൂൾ ആൻഡ് കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ ജില്ലാതല ഏകോപന സമിതി യോഗം ചേർന്നു. #ThiruvananthapuramCityPolice #KeralaPolice #SchoolAndCollegeProtection #StudentSafety #ChildSafety #SafeCampus
1
1
48
ഇന്ത്യൻ ബാങ്കിന്റെ എ.ടി.എം. മെഷീൻ പൊളിച്ച കേസിലെ പ്രതി അറസ്റ്റിൽ ഫോർട്ട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത Cr.No.1842/2026 കേസിലെ പ്രതിയായ അമ്പലത്തറ പള്ളി സീറ്റ്, TC 63/399, ഷാർജ മൻസിലിൽ താമസിക്കുന്ന ഉസ്മാൻ (25) എന്നയാളെയാണ് ഫോർട്ട് പോലീസ് പിടികൂടിയത്.
1
1
40