Official Twitter account of State Police Media Centre, Kerala Police

Trivandrum, India
ഭാവി കേരളത്തിൻ്റെ നയരേഖ രൂപപ്പെടുത്തുന്നതിനും നവ ചിന്തകളും ആശയങ്ങളും നിർദ്ദേശങ്ങളും പങ്കുവയ്ക്കുന്നതിനുമായി വിഷൻ 2031 സെമിനാറിലേക്ക് ഏവരേയയും ക്ഷണിക്കുന്നു...
1
58
ഭാവി കേരളത്തിൻ്റെ നയരേഖ രൂപപ്പെടുത്തുന്നതിനും നവ ചിന്തകളും ആശയങ്ങളും നിർദ്ദേശങ്ങളും പങ്കുവയ്ക്കുന്നതിനുമായി വിഷൻ 2031 സെമിനാറിലേക്ക് ഏവരേയയും ക്ഷണിക്കുന്നു.
1
36
STUDENT POLICE CADET PROJECT KERALA ASCENT 2025 CADETS' LEADERSHIP SUMMIT STATE LEVEL ANTI-DRUG CAMPAIGN AMBASSADORS LEADERSHIP DEVELOPMENT SUMMIT 12.05.2025 to 17.05.2025 Sarvodaya Vidyalaya, Mar Ivanios Vidya Nagar, Thiruvananthapuram #studentpolicecadet
2
140
തിരിച്ചറിയൽ രേഖ എടുക്കാൻ മറന്ന വിദ്യാർത്ഥിനിക്ക് തുണയായി പൊലീസ് ഇടപെടൽ... facebook.com/photo?fbid=1245…
1
1
93
റെയിൽ പാളത്തിൽ പൊലിയേണ്ട ജീവന് സംരക്ഷണമൊരുക്കി കുറ്റിപ്പുറം പോലീസ്.. #statepolicemediacentre #keralapolice
2
1
107
കാണാതായ ഭിന്നശേഷിക്കാരനായ യുവാവിനെ തിരികെയെത്തിച്ച് ചോറ്റാനിക്കര പോലീസ്
2
70
2025 ഏപ്രിൽ 19നു പുലർച്ചെ 3 മണിയോടെ കോട്ടയത്തെ വാകത്താനം പോലീസ് സ്റ്റേഷനിൽ ലഹരിക്കടിമയായ യുവാവ് ജീവനൊടുക്കാൻ കിണറ്റിൽ ചാടിയ വിവരം നാട്ടുകാർ അറിയിക്കുകയായിരുന്നു. തൊട്ടക്കാടിനു സമീപം പാറപ്പാട്ടാണ് അമിത മദ്യപാനത്തെത്തുടർന്ന് മാനസികനില തെറ്റിയ യുവാവാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
1
49
BNS ൽ പുതുതായി ഉൾപ്പെടുത്തിയ കുറ്റകൃത്യങ്ങൾ
2
40
ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 64
1
74
പ്രിയ സഹപ്രവർത്തകന് ആദരാഞ്ജലികൾ
1
68
കൊലപാതക കുറ്റത്തിന് നൽകുന്ന ശിക്ഷയ്ക്ക് തുല്യമായ ശിക്ഷ ആൾക്കൂട്ട ആക്രമണത്തിലെ കൊലപാതകികൾക്കും നൽകാവുന്നതാണ് #bns #keralapolice #statepolicemediacentre
56
1st ഓൾ ഇന്ത്യ പോലീസ് ബാഡ്മിന്റൺ ക്ലസ്റ്റർ (ബാഡ്മിന്റൺ & ടേബിൾ ടെന്നീസ്) 2024 - 25 #keralapolice #statepolicemediacentre
56
IPC ൽ ഗവൺമെൻ്റിന് എതിരെയുള്ള പ്രവർത്തനം എന്നാണെങ്കിൽ BNS ൽ ഭാരതത്തിൻ്റെ പരമാധികാരത്തെയും അഖണ്ഡ‌തയെയും സമഗ്രതയെയ്യും ദോഷകരമായി ബാധിക്കുന്ന പ്രവർത്തികൾ എന്ന് മാറിയിരിക്കുന്നു
47
നിയന്ത്രണം വിട്ട് മറിഞ്ഞ ഓട്ടോറിക്ഷയിലെ യാത്രക്കാരായ ഏഴംഗ കുടുംബാംഗങ്ങൾക്ക് രക്ഷകരായത് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ. facebook.com/share/p/18jJMKg…
37
ഗാന്ധിനഗറിൽ നടന്ന 72-ാമത് ആൾ ഇന്ത്യ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ വിജയിച്ച കേരള പോലീസ് സേനാംഗങ്ങൾക്ക് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നൽകിയ സ്വീകരണം.
32
ഏത് സാഹചര്യത്തിലും എവിടെ നിന്നും എപ്പോഴും സഹായത്തിനായി 112 #keralapolice #statepolicemediacentre
35
പ്രിയ സഹപ്രവർത്തകന് ആദരാഞ്ജലികൾ...
34