Chief Minister, Keralam. Ardent supporter of Nehruvian Socialism

Cochin,Kerala,India
ഇത് ജനങ്ങളുടെ സർക്കാരാണ് 💙
11
32
195
3,688
ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിച്ച് നമ്മുടെ സർക്കാർ മുന്നോട്ട്. സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങൾക്കും ₹25 ലക്ഷം രൂപയുടെ ചികിത്സാ പരിരക്ഷ ഉറപ്പാക്കുന്ന ‘ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി’ യാഥാർത്ഥ്യത്തിലേക്ക് നീങ്ങുന്നു. പദ്ധതിയുടെ ഡി.പി.ആർ (DPR) 4 മാസത്തിനകം സമർപ്പിക്കാൻ വിദഗ്ദ്ധ സമിതി രൂപീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി ശ്രീ കെ. മുരളീധരന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ തീരുമാനമായി. സാർവത്രിക ആരോഗ്യ സുരക്ഷയെന്ന ഇന്ദിരാ ഗ്യാരന്റി പൂർത്തിയാക്കാൻ യു.ഡി.ഫ് സർക്കാരും ആരോഗ്യ വകുപ്പും പ്രതിജ്ഞാബദ്ധമാണ്. #PuthuyugaKeralam
22
94
1,847
ദുരിതാശ്വാസ ധനസഹായ വിതരണം കൂടുതൽ വേഗത്തിലാക്കാൻ സുപ്രധാന തീരുമാനം. പരിശോധനയും തുക കൈമാറ്റവും ഇനി താലൂക്ക് തലത്തിലേക്ക് വികേന്ദ്രീകരിക്കുന്നു. കലക്ടറേറ്റ് കേന്ദ്രീകരിച്ചുള്ള വിതരണത്തിലെ കാലതാമസം ഒഴിവാക്കി, തഹസിൽദാർമാർ വഴി DBT മുഖേന തുക നേരിട്ട് ഗുണഭോക്താക്കളുടെ അക്കൗണ്ടിലെത്തും. ഇതിനായുള്ള സോഫ്റ്റ്‌വെയർ പരിഷ്കരണം അടിയന്തരമായി പൂർത്തിയാക്കാൻ സി-ഡിറ്റിന് നിർദ്ദേശം നൽകി. #PuthuyugaKeralam #VDSatheesan
12
61
1,549
ഇടുക്കിയിൽ... @INCKerala
2
20
109
2,195
എല്ലാവർക്കും അടച്ചുറപ്പുള്ള വീട് ഉറപ്പാക്കാനുള്ള സർക്കാരിന്റെ പ്രതിബദ്ധത തുടരുന്നു. ലൈഫ് മിഷൻ ഗ്രാമീണ ഭവനനിർമ്മാണത്തിനായി 96.78 കോടി രൂപ കൂടി അനുവദിച്ചു. കഴിഞ്ഞ നാലു മാസത്തിനിടെ പദ്ധതിക്കായി ആകെ ലഭ്യമാക്കിയത് 117.27 കോടി രൂപയാണ്. ഭവനരഹിതരില്ലാത്ത പുതുയുഗകേരള നിർമ്മിതിക്കായി സർക്കാർ ഒപ്പമുണ്ട്. #LIFEMission #PuthuyugaKeralam #HousingForAll
1
20
66
1,744
ഏഷ്യൻ ഗെയിംസ് 4x400 മീറ്റർ മിക്സഡ് റിലേയിൽ വെള്ളി മെഡൽ നേടി രാജ്യത്തിന്റെ അഭിമാനമുയർത്തിയ ഇന്ത്യൻ ടീമിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! കേരളത്തിന്റെ അഭിമാനമുയർത്തി ഈ ചരിത്രനേട്ടത്തിന്റെ ഭാഗമായ മലയാളി താരം ടി.എസ്. മനുവിനും മറ്റ് ടീമംഗങ്ങൾക്കും പ്രത്യേക അഭിനന്ദനങ്ങൾ അറിയിക്കുന്നു. ട്രാക്കിൽ നിങ്ങൾ കാഴ്ചവെച്ച അസാധാരണ പോരാട്ടവീര്യവും ഒത്തൊരുമയും നാടിനാകെ ആവേശവും പ്രചോദനവുമാണ്. തുടർന്നും രാജ്യത്തിന് കൂടുതൽ ഉജ്ജ്വല നേട്ടങ്ങൾ സമ്മാനിക്കാൻ ടീമിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. #AsianGames #AichiNagoya2026 #VDSatheesan
8
48
1,233
Inaugurating the World Maritime Day celebrations at Le Méridien, Kochi, organized by the Maritime Board, I outlined our strategic roadmap for Mission Samudra-transforming Keralam’s 600 km coastline into a premier port-driven economic gateway. As I emphasized today: “The sea is not our border; it is the door to our future.” 🚢 Keralam’s maritime legacy runs deep—from ancient Muziris trading with 31 nations to Vizhinjam situated just 10 nautical miles off international shipping routes, positioning us to compete directly with transshipment giants like Singapore and Colombo. By seamlessly connecting our 2 international ports, 18 minor and inland ports, and 44 rivers, we can shift up to 50% of heavy road transport to coastal waterways at a fraction of the cost, while expanding Cochin Airport’s cargo capacity to 5 lakh tonnes. Flagship developments in Kochi will include India’s premier Oceanarium, an International Maritime Museum curated to world standards, and a Global Convention Centre near Cochin Port in partnership with CIAL, accompanied by dedicated cruise terminals at Kochi and Kozhikode. To build a complete maritime ecosystem, we are setting up an Admiralty Court and Maritime Law Academy in Kochi, supported by specialized industrial parks for dental and medical device manufacturing and agro-food value addition. Marking this institutional shift, June 19 will be observed annually as Keralam Maritime Day, supported by an annual Maritime Conclave and comprehensive accountability reporting on jobs and investments. Full-scale execution begins within six months, aiming to launch a new project every two weeks as our generation's enduring gift to the future of Keralam. #PuthuyugaKeralam #MissionSamudra #VDSatheesan #CMOKeralam
2
19
86
1,968
ഇന്ന് ഇടുക്കിയിൽ എത്തിച്ചേർന്നു. ജില്ലയിലെ പ്രത്യേക വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി പൈനാവ് ജില്ലാ കളക്ടറേറ്റിൽ ചേരുന്ന അവലോകന യോഗത്തിൽ പങ്കെടുക്കുന്നു. ജില്ലയുടെ വികസനവും ജനകീയ പ്രശ്നങ്ങളും യോഗത്തിൽ വിശദമായി പരിശോധിക്കും. #PuthuyugaKeralam
4
21
115
1,980
Inaugurated #KTM2026 in Kochi. Unveiled our mission to welcome 10.5 crore tourists over the next 5 years, along with key projects: a global convention centre at Nedumbassery, an oceanarium in Kochi & international cruise circuits. Joined by Hon. Ministers Shri P.C. Vishnunath & Shri M. Liju. @KeralaTourism
17
102
1,642
കേരള മാരിടൈം ബോർഡ് സംഘടിപ്പിച്ച ലോക മാരിടൈം ദിനാഘോഷം ഉദ്ഘാടനം ചെയ്തു. സഹപ്രവർത്തകരായ മന്ത്രിമാർ ശ്രീ. അബ്‌ദുൾ ഗഫൂർ, ശ്രീ. റോജി എം. ജോൺ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ഇന്റർനാഷണൽ മാരിടൈം മ്യൂസിയം ആൻഡ് ഓഷ്യനേറിയം പദ്ധതിയുടെ സമീപന രേഖ പ്രകാശനം ചെയ്തു. കേരളത്തിന്റെ 600 കി.മീ തീരത്തെ ആഗോള സമുദ്ര-സാമ്പത്തിക കവാടമാക്കി മാറ്റുന്ന #MissionSamudra പദ്ധതിയുടെ രൂപരേഖ പങ്കുവെച്ചു: "കടൽ നമ്മുടെ അതിർത്തിയല്ല; അത് നമ്മുടെ ഭാവിയിലേക്കുള്ള വാതിലാണ്."
3
17
87
2,850
ഭൂപരിഷ്‌കരണ നിയമം കാലാനുസൃതമായി പരിഷ്‌കരിക്കുന്നു: ശുപാർശകൾ സമർപ്പിക്കാൻ അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു കർഷകരുടെ ദീർഘകാല ആവശ്യങ്ങൾ മുൻനിർത്തിയും സംസ്ഥാന ബജറ്റിലെ നയപ്രഖ്യാപനം യാഥാർഥ്യമാക്കുന്നതിനുമായി ഭൂപരിഷ്കരണ നിയമത്തിൽ സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരാൻ വിദഗ്ധ സമിതിയെ നിയമിച്ച് സർക്കാർ ഉത്തരവിറക്കി. നൂറ്റാണ്ടിലധികം പഴക്കമുള്ളതും തടസ്സങ്ങൾ നിറഞ്ഞതുമായ നിയമങ്ങൾ പരിഷ്കരിക്കുന്നതിനായി റിട്ട. ലാൻഡ് റവന്യൂ കമീഷണർ എ.ടി. ജെയിംസ് അധ്യക്ഷനായ അഞ്ചംഗ സമിതിക്കാണ് ചുമതല നൽകിയിരിക്കുന്നത്. ഭൂനിയമങ്ങളുടെ സമഗ്ര പുനഃപരിശോധന: കാലഹരണപ്പെട്ടതും സങ്കീർണ്ണവുമായ പഴയ ഭൂനിയമങ്ങൾ ലളിതവൽക്കരിച്ച് കാലാനുസൃതമായി മാറ്റുക. കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സമിതി പ്രധാനമായും പരിഗണിക്കുന്ന വിഷയങ്ങൾ: ▶️കർഷകരുടെ സംരക്ഷണം: സാങ്കേതികവും നിസ്സാരവുമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി കർഷകരെ കൃഷിഭൂമിയിൽ നിന്ന് ഇറക്കിവിടുന്നത് പൂർണ്ണമായി അവസാനിപ്പിക്കുക. ▶️ ഉപാധികളില്ലാത്ത ഉടമസ്ഥാവകാശം: കർഷകർ കാലങ്ങളായി അധ്വാനിക്കുന്ന ഭൂമിയിൽ അവർക്ക് പൂർണ്ണവും ഉപാധികളില്ലാത്തതുമായ ഉടമസ്ഥാവകാശം ഉറപ്പാക്കുക. ▶️തോട്ടഭൂമിയിൽ വിള വൈവിധ്യവൽക്കരണം: തോട്ടഭൂമിയുടെ സ്വാഭാവിക അന്തരീക്ഷവും പരിസ്ഥിതിയും നിലനിർത്തിക്കൊണ്ട് തന്നെ കർഷകർക്ക് വിള വൈവിധ്യവൽക്കരണത്തിന് (Crop Diversification) അനുമതി നൽകുക. ▶️പട്ടയ തടസ്സങ്ങൾക്ക് പരിഹാരം: പതിറ്റാണ്ടുകളായി ഭൂമി കൈവശം വെച്ച് അനുഭവിച്ചുപോരുന്ന കർഷകർ നേരിടുന്ന പട്ടയ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുക. സംസ്ഥാനത്തെ കർഷക സമൂഹത്തിന് സുരക്ഷിതത്വവും കാർഷിക മേഖലയ്ക്ക് പുതിയ ഉണർവും നൽകുന്ന സുപ്രധാന ഭരണപരിഷ്കാരത്തിനാണ് ഈ നടപടിയിലൂടെ തുടക്കമിടുന്നത്. വിദഗ്ധ സമിതിയുടെ വിശദമായ പഠനത്തിന് ശേഷം സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഭേദഗതികൾ നടപ്പിലാക്കുക. #PuthuyugaKeralam
7
22
118
5,605
A proud moment for the nation... 🥉🇮🇳 Heartiest congratulations to the Indian Badminton Team on clinching the Bronze medal at the Asian Games! Through relentless grit, fierce fighting spirit, and exceptional teamwork, our shuttlers have brought immense honour to the country. May this hard-earned podium finish inspire countless young athletes and propel Indian sports to even greater heights. #AsianGames #IndianBadminton #VDSatheesan
1
7
66
1,938
V D Satheesan retweeted
LIVE: Press Conference | Indira Bhawan, New Delhi nitter.net/i/broadcasts/1qKVmyLgY…
465
4,167
11,681
413,536
ഇതൊരു ഡ്രീം പ്രൊജക്റ്റാണ്... ✨ മൂന്നര പതിറ്റാണ്ടിന്റെ അനുഭവക്കരുത്തും തികഞ്ഞ ആത്മവിശ്വാസവുമായി സിയാൽ പുതിയ ചുവടുവെപ്പിലേക്ക്. ലോകോത്തര നിലവാരത്തോടെ 'സിയാൽ ഏയ്സ്' ഔദ്യോഗികമായി പ്രവർത്തനമാരംഭിക്കുന്നു. സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുന്ന പുതിയൊരു നാഴികക്കല്ല്! 💙 @KochiAirport
2
39
198
5,549
ക്ഷേമപെൻഷൻ വിതരണം ആരംഭിച്ചു!  സെപ്റ്റംബർ മാസത്തെ ക്ഷേമപെൻഷൻ വിതരണത്തിനായി സർക്കാർ ആകെ ₹1,068.79 കോടി അനുവദിച്ചു.  🔹 ക്ഷേമപെൻഷൻ വിതരണത്തിന്: ₹957.93 കോടി 🔹 ക്ഷേമനിധി ബോർഡുകൾ വഴിയുള്ള പെൻഷൻ വിതരണത്തിന്: ₹110.86 കോടി #PuthuyugaKeralam #VDSatheesan
3
21
81
1,996
Inaugurated CIAL ACES, our new aviation consultancy wing, and India’s first free Bridge Mounted Equipment (BME) service for parked aircraft at the 32nd AGM of @KochiAirport today. Keralam’s aviation expertise is now expanding nationwide, starting with Durgapur Airport. Delighted to also announce: ✈️ 55% dividend approved for shareholders 📈 ₹502 Cr profit on ₹1,220 Cr revenue (FY 2025–26) 👥 1.14 Cr passengers handled across 73,134 aircraft movements A proud milestone for Keralam as CIAL continues to set benchmarks in sustainable infrastructure and innovation. Joined by Shri Roji M. John (Minister & CIAL Director), Shri S. Suhas IAS (Managing Director, CIAL), Shri Rajeev K. (Company Secretary), and Shri Saji Daniel (Chief Financial Officer). #PuthuyugaKeralam
8
27
142
2,987
A proud milestone for Keralam as CIAL enters the global aviation consultancy arena! Will inaugurate CIAL’s Aviation Consultancy and Expert Services (ACES) today. Drawing on 25+ years of excellence, ACES will offer expertise in airport planning, sustainable engineering, digitalisation, and operations to airports across India and abroad. ✈️🌐 @KochiAirport @Suhas9388 #PuthuyugaKeralam
1
22
76
3,479
It is important to preserve the independence, transparency, and institutional safeguards of the Election Commission, and to ensure that every voter can have full confidence in the integrity of India’s electoral process. @RahulGandhi @INCIndia @INCKerala
Vote chori is a crime against the Indian people and a direct attack on our constitution. The BJP, RSS and EC who organised it have committed an act of treason. Justice will be served.
44
158
1,103
12,517
Today, on #WorldMaritimeDay, Keralam celebrates our vibrant coastline and the vast potential of our blue economy. As we align with this year's vision of turning policy into impactful practice, join us at 10:00 AM today at Le Méridien, Kochi, for the #MissionSamudra celebrations. 🌊⚓ #PuthuyugaKeralam
1
21
66
2,579