The Kerala State Police is the law enforcement agency for the state of Kerala headed by State Police Chief. Presently Ravada A Chandrasekhar IPS is the SPC.
പ്രധാനമന്ത്രിയുടെ സുരക്ഷാചുമതലയുള്ള സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ തലവനും കേരള കേഡർ ഐപിഎസ് ഓഫീസറുമായ അരുൺ കുമാർ സിൻഹയുടെ നിര്യാണത്തിൽ പോലീസ് ആസ്ഥാനത്തു ചേർന്ന യോഗം അനുശോചിച്ചു.
ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്സ് ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) നല്‍കുന്ന 2021 ലെ സ്മാര്‍ട്ട് പോലീസിംഗ് അവാര്‍ഡ് കേരള പോലീസിന്‍റെ അഞ്ച് വിഭാഗങ്ങള്‍ക്ക് ലഭിച്ചു. സ്പെഷ്യല്‍ ജൂറി അവാര്‍ഡും കേരള പോലീസിനാണ്. #keralapolice#FICCI