ഓണാഘോഷ സമയത്തിൽ കൃത്യമായ കോവിഡ്-19 നിർദേശങ്ങൾ പാലിക്കുന്നതിലേക്ക് മാർക്കറ്റ് കമ്മിറ്റി മീറ്റിംഗ് നടത്തി ആവശ്യമായ നിർദേശങ്ങൾ കച്ചവടക്കാർക്ക് നല്കിയിട്ടുള്ളതാണ്. #acpshangumughom#citypolice#trivandrumcitypolice
സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേടിയ ഇഗ്നാ ക്ലിറ്റസിനെ #ACPSHANGUMUGHOM അഭിനന്ദിക്കുന്നു. തിരു. കോസ്റ്റൽ ഏരിയയിൽ നിന്നും ഉന്നതവിജയം നേടിയ ഇഗ്നാ ക്ലിറ്റസ് നമുക്കൊരു അഭിമാനമാണ്. ഈ ചടങ്ങിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് കഠിനാധ്വാനത്തിന്റെ ഉദാഹരണമായി ഈ കുട്ടി മാറിയിരിക്കുന്നു.
I am very proud of such a police officer who has ensured the safety and security of a kid in the Kozhikkode plane mishap. It is the real service rendered by the Kerala Police to the people of the State.
I am very proud of all the police personnel. My best wishes.
@SPC_Kerala